കോഴിക്കോട്: സ്വാതിതിരുനാളിൻ്റെ 212 മത് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി
കോഴിക്കോട് തിരുവണ്ണൂർ ശ്രീവിശ്വനാഥ ഓഡിറ്റോറിയത്തിൽ വെച്ച്
തിരുവനന്തപുരം ശ്രീ സ്വാതിതിരുന്നാൾ കോളേജ് ഓഫ് മ്യൂസിക്കും ( സംഗീത കോളേജ് )
കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് & കവച്ചറൽ ഹെറിറ്റേജ് ട്രസ്റ്റും സംയുക്ത മായി സംഘടിപ്പിച്ച
അവാർഡ് നൈറ്റിൽ
കവിയും കഥാകാരനുമായ
ശ്രീ റഹീം പുഴയോരത്ത്
യൂസ്ഫലി കേച്ചേരി സ്മാരക കാവ്യ ശേഷ്ഠ പുരസ്ക്കാരം ഡോ: കാഞ്ഞാട് രാമചന്ദ്രൻ മാസ്റ്ററുടെയും ശ്രീ.കലത്തൂർ ഡി വിശ്വനാഥൻ മാഷിൻ്റെ യും സാനിധ്യത്തിൽ
പ്രെഫ: പി.ആർ കുമാരകേരള വർമ്മയിൽ നിന്നും
ഏറ്റു വാങ്ങി
0 Comments