മൊടക്കല്ലൂർ :എടക്കുടി ശങ്കരൻ നായർ (82)നിര്യാതനായി.ഭാര്യ:ദേവി അമ്മ .മക്കൾ:രാമചന്ദ്രൻ(സുപ്രീം ഫീഡ്സ്) ,പരേതനായ രജീഷ് , സജിത .മരുമക്കൾ ഷിജി (അധ്യാപിക, ജി എച്ച് എസ് ചെമ്മാട് ), ലിനി നൊച്ചാട് (അധ്യാപിക, ബി.ആർ.സി കുന്നുമ്മൽ),രാജൻ നടുവണ്ണൂർ .സഹോദരങ്ങൾ.പരേതയായ മാധവി , പരേതനായ ബാലൻ, ലീല ,ദേവി ,നന്ദിനി,വിജയൻ,രാധ,നാരായണൻ,മോഹനൻ,മണി,മായ.
0 Comments