ആശ്വാസവാർത്ത മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാൽപത്കാരിക്ക് നിപയല്ല.





കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നാൽപത് കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തൽ.

Post a Comment

0 Comments