കുറ്റിപ്പിലായിൽ തറവാട് കുടുംബ സംഗമം.




പേരാമ്പ്ര: പന്തിരിക്കര കുറ്റിപ്പിലായിൽ കുടംബ സംഗമം ഇന്ന് പന്തീരിക്കര കൂടത്താങ്കണ്ടി ഓഡിറ്റോറിയത്തിൽ നടന്നു. സാഹിത്യകാരിയും പ്രഭാഷകയുമായ കെ.പി.സീന ടീച്ചർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. 
മാതു കെ.സി, അജിത് പത്മനാഭൻ, രാജൻ കെ.സി, ജയൻ  എന്നിവർ സംസാരിച്ചു.ഹാസ്യ കലാകാരനും സിനിമാനടനുമായ
ഗിനീഷ് ഗോവിന്ദ്, പ്രശസ്ത നാടൻപാട്ട് കലാകാരൻ ചൂട്ട് മോഹനൻ, ഗായകൻ ബിജു  എന്നിവരുടെ കലാവിരുന്നും, കുടുംബാംഗങ്ങളുടെ കലാപരിപാടികളും  കുടുംബസംഗമത്തിൻ്റെ ഭാഗമായി നടന്നു.

Post a Comment

0 Comments