സ്വാമി ഗുരുവരാനന്ദ സമാധിവാർഷിക ദിനം ആചരിച്ചു.



കൊളത്തൂർ: മലബാറിൽ അനേകം ക്ഷേത്രങ്ങളുടെ പുനരുദ്ധാരകനും കൊളത്തൂരിൻ്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുമുള്ള സ്വാമി ഗുരുവരാനന്ദയുടെ നാൽപ്പത്തിനാലാമത് സമാധിവാർഷിക ദിനാചരണം കൊളത്തൂർ  ഗുരുരുവരാനന്ദശ്രമത്തിൽ ഇന്ന് നടന്നു. ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ഗുരുവരാനന്ദ സ്വാമി അനുസ്മരണ ചടങ്ങിൽ സന്യാസികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Post a Comment

0 Comments