മന്തരത്തൂർ പിലാതോട്ടത്തിൽ പത്മിനിഅമ്മ നിര്യാതയായി.



വടകര:മന്തരത്തൂർപിലാത്തോട്ടത്തിൽ പത്മിനി അമ്മ (74) മരണപ്പെട്ടു
ഭർത്താവ്: ബാലൻ നായർ (റിട്ട ഫീൽഡ് ഓഫീസർ,  മൃഗസംരക്ഷണ വകുപ്പ്
മക്കൾ: ബൈജുനാഥ് (പോസ്റ്റ് മാസ്റ്റർ ചെരണ്ടത്തൂർ) ബിപിൻ ദാസ് ഫ്രണ്ട്സ ഡ്രൈവിങ്ങ് സ്കൂൾ,  ദീപ ഉള്ളിയേരി
മരുമക്കൾ:  വിനോദ് ഉള്ളിയേരി ,  ബീന അയനിക്കാട്,  ദൃശ്യ കടിയങ്ങാട്
സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, ഗംഗാധരൻ നായർ , ഭാർഗവി ,  ഉഷ, മിനി,  രമേശൻ
സംസ്കാരം : ചൊവ്വ (08 - 4-25) കാലത്ത് 10 മണി

Post a Comment

0 Comments