കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോത്തിൻ്റെ ഭാഗമായുള്ള മേളകളുടെ ഉദ്ഘാടനം മെയ് 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലയിലെ എം പി മാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.ജില്ലയിലെ എംഎല്‍എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കളക്ടര്‍ തുടങ്ങിയവര്‍ സംസാരിക്കും.
കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ദേശീയ സരസ് മേള' നാളെ ആരംഭിക്കും.
0 Comments