അത്താണി/അത്തോളി: ഭാരതീയ ജനത പാർട്ടി അത്തോളി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അത്താണിയിൽ പഹൽഗാം ഭീകര വിരുദ്ധ ജ്വാല നടത്തി. ഭീകരവിരുദ്ധ ജ്വാലയിൽ ബി.ജെ.പി അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ.പി സംസാരിച്ചു. അരുംകൊലയിൽ മൃത്യു വരിച്ച പ്രിയ സഹോദരങ്ങൾക്ക് ദീപം തെളിയിച്ച് ശ്രദ്ധാജ്ഞലി അർപ്പണവും നടത്തി. പ്രസിഡന്റ് ഷാജി കെ.പി , സെക്രടറി അനിൽ കൊല്ലൻകണ്ടി , ബി.ജെ.പി. ബാലുശ്ശേരി മണ്ഡലം അംഗം കൃഷ്ണൻ ടി.കെ, വിനോദ് , രവീന്ദ്രൻ എം.കെ, കുമാരൻ മാതയിൽ , ശംഭു നായർ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments