ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫര്‍ ബാബു കെ.മങ്ങാട് ( 55) അന്തരിച്ചു.



ബാലുശ്ശേരി: ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫര്‍ ബാബു കെ.മങ്ങാട് ( 55) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. താമരശ്ശേരിയിലും, ബാലുശ്ശേരിയിലും ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍:ഹരികൃഷ്ണന്‍, ദേവനാരായണന്‍. പിതാവ്: മാധവന്‍.മാതാവ്: ദേവി.സഹോദരങ്ങള്‍ സത്യന്‍, പ്രിയ, പരേതയായ ബിന്ദു.

Post a Comment

0 Comments