അത്തോളിയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ചുഅപകടം.




അത്തോളി:അത്തോളി അത്താണി - കൊങ്ങന്നൂർ റൂട്ടിലാണ് കാർ ട്രാൻസ്ഫോമറിൽ ഇടിച്ചത്. കാറിന്റെ മുൻഭാഗത്തിന് ചെറിയ കേടുപാടുകൾ പറ്റി. കാറിൽമൂന്ന് പേർ ഉണ്ടായിരുന്നു.ആർക്കും പരിക്കില്ല.മൂന്ന് മാസത്തിനുള്ളിൽ മൂന്ന് അപകടങ്ങൾ ആണ് ഇവിടെ നടന്നത്. ബൈക്ക് ട്രാൻസ് ഫോമറിൽ ഇടിച്ചുയുവാവ് മരിച്ചത് ഇവിടെ വെച്ചായിരുന്നു

Post a Comment

0 Comments