അഭിലാഷ് പുത്തഞ്ചേരിയുടെ ലഹരി വിരുദ്ധ സൈക്കിൾയാത്രയ്‌ക്ക് തുടക്കമായി.



കോഴിക്കോട് : ലഹരിയുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവാൻമാരാക്കാൻ  അദ്ധ്യാപകനായ അഭിലാഷ് പുത്തഞ്ചേരിയുടെ സൈക്കിൾയാത്രയ്‌ക്ക് തുടക്കമായി.
ലഹരി വിരുദ്ധ സൈക്കിൾ യാത്രയുടെ ഫ്ളാഗ് ഓഫ്   കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പക്ടർ ബിജു പി എബ്രഹം നിർവഹിച്ചു. ജീവനക്കാരായ
അഖിൽ , ഷിബിൻ, രാജേഷ് , സൂരജ്, രശ്മി , സുജല, ഹിതിൻ , ഗിരീഷ് ബാബു എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

Post a Comment

0 Comments