അത്തോളി :അത്തോളിയിലെ,പഴയകാല നായർ തറവാടായ കരുമനയ്ക്കൽ കുഴിക്കാട്ട് തറവാട്ടിലെ പതിനൊന്നാമത്കുടുംബസംഗമം കരുമനയ്ക്കൽ തറവാട്ടിൽ വെച്ച് നടന്നു.
കെ ഗോപാലൻകുട്ടി നായർ സ്വാഗതം പറഞ്ഞു, കെ രാഘവൻ നായർ അധ്യക്ഷത വഹിച്ചു.കരുമനക്കൽവാസുനായർകുടുംബ സംഗമം ഉദ്ഘാടനം ചെയ്തു,സിതാരറിപ്പോർട്ട് അവതരിപ്പിച്ചു,വേണുഗോപാൽ പടുവാട്ട്,കെ വി രവീന്ദ്രനാഥ്,രാജൻ കരുമനയ്ക്കൽ,ഈ ശ്രീനിവാസൻ,കാര്യാട്ട് സുരേന്ദ്രൻ,ഹരീന്ദ്രനാഥ്പ്രസംഗിച്ചു.മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കുകയും,വിവിധപ്രവർത്തന മേഖലകളിൽ പ്രവർത്തന മികവ് കാഴ്ചവച്ചവരെ അനുമോദിക്കുന്ന ചടങ്ങും, കുടുംബത്തിലെ +2 ,SSLCവിജയികൾക്കുള്ളഅനുമോദനവും നടത്തി.കരുമനയ്ക്കൽ രാധാകൃഷ്ണൻ നായർ നന്ദിയുംപറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
0 Comments