ഉള്ളിയേരി കന്നൂരില്‍ കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്.





ഉള്ളിയേരി: കന്നൂരില്‍ കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക് . ആനവാതില്‍ ഇല്ലത്ത് മീത്തല്‍ ദാമോദരനാണ് പരിക്കേററത്. ഇന്ന് രാവിലെ പത്രവിതരണത്തിനായി പോകുമ്പോഴാണ് അപകടം. ദാമോദരനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട്, കോഴിക്കോട് മിംമ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാര്‍ ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 
.

Post a Comment

0 Comments