കോഴിക്കോട്ട് വൻ തീപ്പിടുത്തം.




കോഴിക്കോട് :കോഴിക്കോട് പുതിയ സ്റ്റാൻഡ് സമീപത്തുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിന്  തീപിടിച്ചു. ഫയർഫോഴ്സും നാട്ടുകാരും  തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നു.

Post a Comment

0 Comments