അടുത്താഴ്ച കേരളത്തിൽ മഴ വ്യാപകമാവും.




തിരുവനന്തപുരം: കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്തയാഴ്ച സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments