കൊളത്തൂർ: കൊളത്തൂർ പ്രവാസി സ്വയം സംഘത്തിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള 'ഗ്രാമോൽസവം' ഇന്ന് കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് 6 മണി മുതൽ നടക്കുന്നു. മുതിർന്ന പ്രവാസികളെ ആദരിക്കൽ, കലാപരിപടികൾ തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ടുണ്ട്.
0 Comments