കോഴിക്കോട്: പരപ്പിൽ എം.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു:
1) നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്
യോഗ്യത: ഇംഗ്ളീഷിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം, ബി എഡ്, സെറ്റ്.
2) നോൺ വൊക്കേഷണൽ ടീച്ചർ (ഫിസിക്സ്)
യോഗ്യത: ഫിസിക്സിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം, ബി എഡ്, സെറ്റ്.
3) വൊക്കേഷണൽ ടീച്ചർ, RAC /FTAC
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദം
4) വൊക്കേഷണൽ ടീച്ചർ (EET/EDS)
യോഗ്യത: ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ്
എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദം.
5) നോൺ വൊക്കേഷണൽ ടീച്ചർ (GFC/ED)
യോഗ്യത: കൊമേഴ്സിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം, ബി എഡ്, സെറ്റ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 03/06/2025 ചൊവ്വാഴ്ച
രാവിലെ 10 മണിക്ക് പരപ്പിൽ എം.എം.വി.എച്ച്.എസ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
മൊബൈൽ: 9846305031
Principal
VHSE, MMVHSS
Kozhikode-3
0 Comments