ഗസ്റ്റ് ടീച്ചർ ഇന്റർവ്യൂ.




കോക്കല്ലൂർ ഗവൺമെന്റ് സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മെയ് 23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹയർ സെക്കന്ററി ഓഫീസിൽ നടക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകാൻ പ്രിൻസിപ്പൽ അറിയിക്കുന്നു.

Post a Comment

0 Comments