വർണ്ണ കൂടാരം ബാലവേദി ശിൽപ്പശാല നടത്തി.




 ഉള്ളിയേരി :കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്നവർണകൂടാരം ബാലവേദി ശിൽപ്പശാല -ഉള്ളിയേരി പബ്ലിക് ലൈബ്രറിയിൽ തുടക്കമായി. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. ബീന ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. വി.പി ഗോവിന്ദൻകുട്ടിമാസ്റ്റർ കുട്ടികളുമായി സംവദിച്ചു. എ.കെ ചിന്മയാനന്ദൻ, മോഹൻദാസ് പാലോറ,ടി. മാലതിടീച്ചർ,സരളനായർ, എൻ.പി ഹേമലത ,രമ കിടാവ് തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments