കക്കയം ഡാം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; അധികജലം ഒഴുക്കിവിടും




കക്കയം ജലസംഭരണയില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.7 മീറ്ററില്‍ എത്തിയതിനാല്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം ഒഴുക്കിവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments