പണിമുടക്ക് മാറ്റിവെച്ചു.




തിരുവനന്തപുരം: 2025 മെയ് 20 നു നടക്കാനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റിവച്ചു. ഇന്ന് ചേർന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. മെയ് 20 ന് പ്രാദേശികാടിസ്ഥാനത്തിൽ  പ്രതിഷേധ ദിനം ആചരിക്കും

Post a Comment

0 Comments