താമരശ്ശേരി ചുരത്തിൽ ഇന്നും നിയന്ത്രണം.




താമരശ്ശേരി : ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും,ആളുകൾ കൂട്ടം കൂടുന്നതിനും ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്. വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവധിക്കില്ല.

Post a Comment

0 Comments