മൈത്രി റസിഡൻസി അസോസിയേഷൻ അനുമോദന സദസ്സ് സംഘടിപ്പിച്ചു.




ഉള്ളിയേരി : ഉള്ളിയേരി - 19ാം മൈൽ മൈത്രി റസിഡൻസി അസോസിയേഷൻ സംഘടിപ്പിച്ചു. എസ് എസ് എൽ സിപരീക്ഷയിൽ ഫുൾ എപ്ലസ് കിട്ടിയ ആയിഷ സന, പ്ലസ് 2 പരീക്ഷയിൽ എ പ്ലസ് കിട്ടിയ നിഹാര നിധീഷിനും ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഓഫീസർ ദിലീപ് മെമെൻ്റോ നൽകി. ഏഴാം വാർഡ് മെംബർ മുനീറാ നാസർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം . വിഅരവിന്ദൻ സ്വാഗതം പറഞ്ഞു. എൻ.പി ഹേമലത അദ്ധ്യക്ഷത വഹിച്ചു. കെ.വി മജീദ് മാസ്റ്റർ, പി.പി സാജു , ഷീബ ടീച്ചർ, പി.പി സ നില എന്നിവർ സംസാരിച്ചു.




Post a Comment

0 Comments