കൊയിലാണ്ടി :
മുഹ് യുദ്ധീൻ പള്ളിക്ക് സമീപം റസീനയിൽ ഫാരിസ് (44) ഗൃഹപ്രവേശന ദിവസമായ ഇന്ന് രാവിലെ (ഞായർ) ഹ്യദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു . കൊയിലാണ്ടി പുതിയ മാർക്കറ്റിൽ ടേസ്റ്റി ബേക്കറി ഉടമയാണ്. പുതിയ വീടായ ‘അൽ ബദറിൽ’ താമസം മാറൽ ചടങ്ങിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് മരണപ്പെട്ടത്. പിതാവ് : ആലി ഹാജി. മാതാവ് : സഫിയ. ഭാര്യ: ഹർഷ. മക്കൾ: ഖദീജ ഫർഹ മുഹമ്മദലി എമിൻ. സഹോദരങ്ങൾ : സാജിദ്, ആഷിഖ്, ഫെമിന, റസീന, അസ്മത്.
0 Comments