മണാട്ട് നീലി അമ്മ നിര്യാതയായി





അത്തോളി : തോരായി പരേതനായ ഉണ്ണ്യേച്ച് കണ്ടി കേളന്റെ ഭാര്യ മണാട്ട് നീലി അമ്മ(102) നിര്യാതയായി.
മക്കൾ: ശങ്കരൻ ഓം ശാന്തി, ശ്രീധരൻ (ഒഎസ്ടി), കൃഷ്ണൻ , സുരേഷ്, മീര, സത്യഭാമ, സതി, ലില്ലി , പരേതയായ മാധവൻ, മാധവി. മരുമക്കൾ: ചന്ദ്രൻ,പ്രദീപൻ, ജയപ്ര കാശൻ,മോഹനൻ,കമലാക്ഷി, ശോഭ, സുജന്ത പ്രമീള, പരേതരായ ആണ്ടിക്കുട്ടി മാസ്റ്റർ, സരോജിനി പടിക്കൽ .സഞ്ചയന ചടങ്ങ് 12-06-25 വ്യഴാഴ്ചയാണെന്ന്  കടുംബാംഗങ്ങൾ അറിയിച്ചു.

Post a Comment

0 Comments