ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടപ്പെട്ട ഡോ.അസ്ന വിവാഹിതയായി.






കണ്ണൂർ: ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശി പറമ്പത്ത് വീട്ടിൽ അസ്ന കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിൻ്റെ ഇരയാണ്.

Post a Comment

0 Comments