കസ്തൂർബ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.




കോഴിക്കോട്: ഗാന്ധി പീസ് ഫൗണ്ടേഷൻ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പ് പരീക്ഷ ഓഗസ്ത് ആദ്യവാരം നക്കും.പരീക്ഷ എഴുതാൻ താൽപര്യമുള്ളവർ 8891859525 എന്ന നമ്പറിലോ gpfkozhikkode@gmail.com എന്ന മെയിലിലോ ബന്ധപ്പെടണം.

Post a Comment

0 Comments