തിരുവനന്തപുരം: സംസ്കാര സാഹിതി പ്രഫഷണൽ നാടക മത്സരത്തിനുള്ള എൻട്രി ക്ഷണിക്കുന്നു. സംസ്‍കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 മുതൽ 22 വരെ തിരുവന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന തല നാടക മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. 55,555 /-രൂപയാണ് ഒന്നാം സമ്മാനം. മറ്റ് അനേകം സമ്മാനങ്ങളും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം
പൂഴനാട് ഗോപൻ (ചെയർമാൻ )
9497022280
9633509289

0 Comments