മുത്താമ്പി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കളവു പോയി.





കൊയിലാണ്ടി: മുത്താമ്പി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പട്ടാപകല്‍ മോഷ്ടിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്കാണ് സ്‌കൂട്ടര്‍ കളവ് പോയത്. ഉടമ നമ്പ്രത്തുകര ചുണ്ടന്‍കണ്ടി കുഞ്ഞിക്കേളപ്പന്റെ പരാതിയില്‍ കൊയിലാണ്ടി പോലീസ് കേസെടുത്തു.

Post a Comment

0 Comments