ROAD TRAFFIC UPDATES.
27.10.2025.
സായാഹ്നം.
താമരശ്ശേരി/വയനാട്: ചുരത്തിൽ ഏഴാം വളവിൽ തകരാറിലായ ചരക്ക് ലോറി അവിടെ നിന്നും മാറ്റിയിട്ടുണ്ട്. ലോറി കുടുങ്ങിയതിനെ തുടർന്നുണ്ടായ കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്.
രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനനിരയുണ്ട്
ബ്ലോക്കിന്റെ ഇടയിലൂടെ ലൈൻ തെറ്റിച്ച് മറ്റു വാഹനങ്ങൾ കയറിപ്പോവുന്നത് കൂടുതൽ പ്രയാസം ഉണ്ടാക്കുന്നുണ്ട്.
മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചു കൊണ്ട് മാത്രം വാഹനം ഓടിക്കുക.

0 Comments