ദില്ലി:വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു. വില കുറവ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കും.
നാലര രൂപ മുതല്‍ ആറര രൂപ വരെയാണ് കുറച്ചത്. വിലക്കുറവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് സെപ്റ്റംബറില്‍ 15.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.

0 Comments