അടുക്കളത്തോട്ടത്തിൽ ഇനി വെളുത്തുള്ളിയും.






കൃഷി ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാാണ് വെളുത്തുള്ളി. വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം മണല്‍ കലര്‍ന്നുള്ള മണ്ണാണ്.അമിതമായി ഈര്‍പ്പം നില്‍ക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ്.

പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം. അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല .അമിത ശൈത്യത്തില്‍ വെളുത്തുള്ളി നല്ല രീതിയില്‍ വളരില്ല. കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവില്‍ പാകപ്പെടുത്തി ചേര്‍ത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാന്‍. 

വളം അത്രയേറെ ആവശ്യമായ ഒന്നാണ് വെളുത്തുള്ളി കൃഷി എന്ന് അറിഞ്ഞിരിക്കണം . അധികം നീര്‍ വാര്‍ച്ചയില്ലാത്ത , വളമുള്ള മണ്ണിലെ വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ്.

കടപ്പാട് : ഓൺലൈൻ


അനൂപ് വേലൂർ.

Post a Comment

0 Comments