പ്രധാനമന്ത്രിയുടെ 'പരീക്ഷ പേ ചര്‍ച്ച' യുടെ അഞ്ചാം ലക്കം ഇന്ന്.





പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുന്ന 'പരീക്ഷ പേ ചര്‍ച്ച' യുടെ അഞ്ചാം ലക്കം ഇന്ന്. ഡല്‍ഹിയിലെ താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്ക്. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കുചേരും. രാജ്യത്തിനകത്തും വിദേശത്തുമുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കും.

Post a Comment

0 Comments