എല്ലാവർക്കും വായനദിന ആശംസകൾ.
പുസ്തക പ്രസാധന- വിതരണ രംഗത്ത് ഒരു പതിറ്റാണ്ട് പിന്നിട്ട ചൈൽഡ് ഏജ് ഈ വായന ദിനം - വായന മാസകാലയളവിൽ വായനക്കാർക്ക് വേണ്ടി പുസ്തകങ്ങൾക്ക് സവിശേഷമായ വിലക്കിഴിവ് അവതരിപ്പിക്കുകയാണ്. പുസ്തക വയനയെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി.
ചൈൽഡ് ഏജ് ഉൾപ്പെടെ വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ വാങ്ങുന്നതിനും വിലക്കിഴിവ് ലഭിക്കുന്നതിനും കോഴിക്കോട് മാവൂർ റോഡിനു സമീപം യു.കെ.എസ് റോഡിലുള്ള പോസിറ്റീവ് ഓഫീസ് & സ്കൂൾ സ്റ്റേഷനറീസ് (ചൈൽഡ് ഏജ് സിറ്റി ഓഫീസ്/Outlet സന്ദർശിക്കുക.
.........................................................
♾️
ചൈൽഡ് ഏജ് ഓൺലൈൻ സ്റ്റോറായ 'ഓട്ടിമകാർട്ടിൽ' ഈ കാലയളവിലുള്ള വിലക്കുറവ് ഏതാനും ദിവസങ്ങൾക്കകം ലഭ്യമാകും.
0 Comments