Header Ads Widget

Responsive Advertisement

പ്ലസ് വൺ പ്രവേശനം ജൂലൈ ആദ്യം.



പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്ന തരത്തിൽ പ്രവേശന ഷെഡ്യൂൾ തയ്യാറാക്കും. ഹയർ സെക്കൻഡറി ഫലപ്രഖ്യാപനത്തിന് ശേഷം 21ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കും. അർഹരായ എല്ലാവർക്കും പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments