Header Ads Widget

Responsive Advertisement





2020ലെ ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്​ഗണിനേയും തെരഞ്ഞെടുത്തു. സുരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളിയാണ് മികച്ച നടി. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും ചിത്രത്തിന് സച്ചിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ചിത്രത്തിലെ ​ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്കാരം നേടി. സുരറൈ പോട്ര് ആണ് മികച്ച സിനിമ.

♾️
 ഈ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 94.4 ശതമാനമാണ് ഈ വർഷത്തെ വിജയം. ഫലം ഇപ്പോൾ http://digilocker.gov.in digiലോക്കറിൽ ലഭ്യമാണ്. അൽപ സമയത്തിനകം http://cbseresults.nic.in, http://results.cbse.nic.in, http://cbse.gov.in, എന്നീ വെബ്സൈറ്റുകൾ വഴി ലഭ്യമാകും

Post a Comment

0 Comments