ചരിത്രം കുറിച്ച് ദ്രൗപദി മുർമു രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പോൾ ചെയ്തതിൽ 64.03 ശതമാനം വോട്ടുകൾ ദ്രൗപദിക്ക് ലഭിച്ചപ്പോൾ പ്രതിപക്ഷ പൊതു സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. 4754 വോട്ടുകളാണ് പോൾ ചെയ്തത്.
0 Comments