കുന്ദമംഗലം: പിലാശ്ശേരി എ.യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ചാന്ദ്രമനുഷ്യനുമായി അഭിമുഖം, വീഡിയൊ പ്രദർശനം, പോസ്റ്റർ നിർമ്മാണ മൽസരം, ചുമർ പത്രിക എന്നിവ ചാന്ദ്രദിനത്തിന്റെ ഭാഗമായി നടന്നു.
കുട്ടികളിൽ നിന്ന് യദുകൃഷ്ണ
ചാന്ദ്രമനുഷ്യന്റ അവതരണം മികവുറ്റതാക്കി. പ്രധാന അദ്ധ്യാപിക ജയശ്രീ അദ്ധ്യാപികമാരായ അനിത, ജിൻഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments