സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം ഓഗസ്ത് 4,5,6 തിയ്യതികളിൽ കോഴിക്കോട്ട് നടക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായുള്ള ഫോട്ടോ പ്രദർശനം ആഗസ്ത് 2 ന് തുടങ്ങി.
പ്രദർശനം ആഗസ്ത് 6 വരെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ തുടരും. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഏറെ ജനശ്രദ്ധ നേടിയവയുൾപ്പെടെ വാർത്താ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
....................................................................
0 Comments