Header Ads Widget

Responsive Advertisement

ആവണിപ്പൂവരങ്ങ് ഇന്ന് സമാപിക്കും







പൂക്കാട് കലാലയത്തിന്റെ നാൽപ്പത്തിയെട്ടാമത് വാർഷികാഘോഷമായ 'ആവണിപ്പൂവരങ്ങ് ' ഇന്ന് അവസാനിക്കും. സെപ്തംബർ 8 മുതൽ കലാലയത്തിലെ ഇ.ശ്രീധരൻ മാസ്റ്റർ നഗരിയിൽ കലാലയം വിദ്യാർത്ഥിഥികളുടെ  അരങ്ങേറ്റൾപ്പെടെ വിവിധ പരിപാടികളാണ് നടന്നത്. ആവണിപ്പൂവരങ്ങിന്റെ സമാപന സമ്മേളനം ഇന്ന് വൈകുന്നേരം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുുട്ടിമാരാർ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments