Header Ads Widget

Responsive Advertisement





സംസ്ഥാനത്ത് പകൽചൂട് ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു.നാളെ മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരിക്കുന്നത്. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ജോലി സമയത്തിൽ ക്രമീകരണം ഏർപ്പെടുത്താന്‍ തീരുമാനമായത്.രാവിലെ 7 മുതൽ വൈകീട്ട് 7 മണി വരെയുള്ള സമയത്ത് 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.

Post a Comment

0 Comments