♾️
ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ മെറിറ്റ് ക്വാട്ടയിലെ ട്രയൽ അലോട്മെൻറ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.ജൂൺ 13ന് ട്രയൽ അലോട്ട്മെന്റ് നടക്കും.ഇതിനു ശേഷം ആദ്യ അലോട്മെന്റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും. ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
♾️
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.ശക്തമായ കാറ്റ് വീശും. സംസ്ഥാനത്ത് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
♾️
പോളിടെക്നിക്കിലെ 2023-24 അധ്യയന വർഷ റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് 14 മുതൽ 30 വരെ അപേക്ഷിക്കാം. സ്ഥാനത്തെ മുഴുവൻ സർക്കാർ, എയിഡഡ്, ഐഎച്ച്ആർഡി, കേപ് സ്വാശ്രയ പോളിടെക്നിക്കിലേക്കും സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷിക്കേണ്ടത്
http://www.polyadmission.org/ വഴിയാണ്.
0 Comments