Header Ads Widget

Responsive Advertisement

സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്.




SSLC, PLUS 2, ഡിഗ്രി കഴിഞ്ഞു. നമ്മുടെ മക്കളുടെ ഭാവി ഇനി എന്ത്❓എങ്ങനെ❓എങ്ങോട്ട്❓

പ്രിയപ്പെട്ട രക്ഷിതാക്കളെ, വിദ്യാർത്ഥികളെ ...
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും വ്യക്തമായ മാർഗ നിർദേശങ്ങളുമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാക് *എന്റെ തിരുവമ്പാടി വാർത്താ ചാനലുമായി* ചേർന്ന് 18/06/2023  ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ വഴി സൗജന്യ കരിയർ ഗൈഡൻസ് & പാരന്റിങ് ക്ലാസ്സ്‌ സംഘടിപ്പിക്കുകയാണ്.

പ്രമുഖ കരിയർ കൗൺസിലറും ഒമാക് മുൻ ജില്ലാ പ്രസിഡന്റുമായ റഊഫ് എളേറ്റിൽ സർ ക്ലാസ്സിന് നേതൃത്വം നൽകുന്നു.  ഏവരെയും  ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക. 👇👇
*https://chat.whatsapp.com/C82kGKidKTKB9pVXyYVGP9*

Post a Comment

0 Comments