Header Ads Widget

Responsive Advertisement

♾️
ബിഹാറിലെ ബക്‌സറിൽ ട്രെയിൻ പാളം തെറ്റി. സംഭവം ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷന് സമീപം. ഡൽഹിയിൽ നിന്ന് കാമാഖ്യയിലേക്കുള്ള നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. ജില്ലാ ഭരണകൂടവും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

♾️
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ പുറംകടലില്‍ നങ്കൂരമിട്ടതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഈ മാസം 15 ന് വൈകിട്ട് നാല് മണിക്ക് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെ ബര്‍ത്തിലെത്തുമെന്നും വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments