കോടഞ്ചേരി പെൻഷൻ ഭവനിൽ വെച്ച് സംഗീതജ്ഞൻ എൻ. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകുന്ന, Ganamadhurima School of Music ശാസ്ത്രീയ സംഗീത പഠന ക്ലാസ് ആരംഭിക്കുന്നു. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെ ക്ലാസ്സുകൾ.
താത്പര്യമുള്ളവർ 8075266153 എന്ന നമ്പരിൽ contact ചെയ്യുകയോ 9447338779 എന്ന whats നമ്പരിൽ താത്പര്യം അറിയിക്കുകയോ ചെയ്യുക.
0 Comments