കോടഞ്ചേരി:ഗാനമധുരിമ സ്കൂൾ ഓഫ് മ്യൂസിക്ക് നടത്തുന്ന സംഗീത ക്ലാസ് കോടഞ്ചേരി പെൻഷൻ ഭവനിൽ ആരംഭിച്ചു. കോടഞ്ചേരി പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി ജോസഫ് കല്ലംപ്ലാക്കൽ ക്ലാസ് ഉദ്ഘാടനം ചെയതു . ലില്ലിക്കുട്ടി ചേലപ്പുറത്ത് , എൻ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ശനിയാഴ്ച തോറും രാവിലെ 8 മണിക്കാണ് ക്ലാസ് ; ചേരാൻ താത്പര്യമുള്ളവർ 80 75266 153 എന്ന നമ്പരിൽ ബന്ധപ്പെടുക
0 Comments