ബാലുശ്ശേരിയിൽ ഇനി ഉൽസവത്തിൻ്റെ രാപ്പകലുകൾ. ബാലുശ്ശേരി ഫെസ്റ്റ് -24 ന് വര്‍ണാഭമായ തുടക്കം. ഏഴാം വാര്‍ഡ് അംഗം ഹരീഷ് നന്ദനം ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ടങ്ങില്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ അടക്കം സാമൂഹ്യ-രാഷ്ട്രീയ-വ്യാപാര മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ബസ് സ്റ്റാന്റിന് സമീപം ചര്‍ച്ച് റോഡിലാണ് ഫെസ്റ്റ് നടക്കുന്നത്. ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 23 വരെയാണ് ബാലുശ്ശേരി ഫെസ്റ്റ് സംഘടിപ്പിച്ചരിക്കുന്നത്. വൈകീട്ട് 4 മുതല്‍ രാത്രി 10 മണി വരെയാണ് സമയം
അമ്യൂസ് മെന്റ് പാര്‍ക്ക്, കൊമേഴ്‌സ്യല്‍ സ്റ്റാള്‍, ഫാമിലി ഗെയിം, ഫുഡ് കോര്‍ട്ട് , കൊളംബസ്, ബ്രേക്ക് ഡാന്‍സ്, ജയിന്റ് വീല്‍, ഡ്രാഗണ്‍ ട്രെയിന്‍ തുടങ്ങിയവ ഇവിടെയുണ്ടാകും.
0 Comments