ബാലുശ്ശേരി: സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് ബാലുശ്ശേരി ഗോകുലം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കല്പറ്റ നാരായണന് അനുമോദനം. ഉദ്ഘാടനം എം.എൻ കാരശ്ശേരി. വേദിയിൽ വെച്ച് ബീനാ സുധാകറിൻ്റെ "ഉടലഴിഞ്ഞാടുന്നവർ" എന്ന പുസ്തക പ്രകാശനവും നടക്കുന്നു.പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.
0 Comments