Header Ads


ഗതാഗത നിയമ ലംഘനം കണ്ടാല്‍ ഫോട്ടോ,വീഡിയോ അയക്കാം.







തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ എവിടെ കണ്ടാലും ജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാം. ഇതിനുള്ള വാട്സാപ്പ് നമ്പറുമായി കേരള പോലീസ്. ഫെയ്സ് ബുക്കിലാണ് പോലീസ് നമ്പർ പങ്കിട്ടത്. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ ജനങ്ങള്‍ക്ക് അയക്കാമെന്നും പോലീസ്.
വിവരങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ 9747001099 എന്ന വാട്സാപ്പ് നമ്പറില്‍ അറിയിക്കാം. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ ചേർക്കാൻ മറക്കില്ലല്ലോ.

Post a Comment

0 Comments