Header Ads

 


കിഴക്കയിൽ ദാമോദരൻ നായർ (92) അന്തരിച്ചു.





അത്തോളി: അത്തോളി  പഞ്ചായത്ത് ഓഫീസിന് സമീപം കിഴക്കയിൽ ദാമോദരൻ നായർ (92) അന്തരിച്ചു. ഭാര്യ. മീനാക്ഷി അമ്മ
മക്കൾ: സത്യനാഥൻ (റിട്ടയേർഡ് ഹൗസിംഗ് ബോർഡ്),
പ്രമീള (പബ്ലിക് ഹെൽത്ത് നഴ്സ്  സി.എച്ച്.സി ഉള്ളിയേരി ),
ഗിരീഷ് കുമാർ
മരുമക്കൾ: രാജൻ നായർ ചേലിയ , പരേതയായ പ്രസീത.
ശവസംസ്കാരം 11 മണിയ്ക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments